ഇതിനെ പണ്ട് കോളാമ്പി പ്പൂവ് എന്നാണ് വിളിച്ചിരുന്നത് . ഇപ്പോള്‍ , ഇവന് വീണ്ടും പ്രത്യക്ഷ പ്പെട്ടിരിക്കുന്നു. ഒരു അതിഥിയായിട്ടാണ് രംഗ പ്രവേശം .
പണ്ട് കുട്ടിക്കാലത്ത് വേലിയിലൊക്കെ ഇവനെ കാണുമായിരുന്നു.
അങ്ങനെ പുതുമയുയുടെ വരവില്‍ ഇവന് വെലയില്ലാതെ പോയി .
അങ്ങനെ ഇവന് അപ്രത്യക്ഷനായി .
അപ്പോഴാണ് ഒരു നോസ്റ്റാള്ജിയയുടെ പരിവേഷം ചാര്‍ത്തി ഇവന് വീണ്ടും വന്നത് .
പിന്നീടിപ്പോള്‍ ഇവന് അന്തസ്സോടെ ഇപ്പോള്‍ നില്ക്കുന്നു.
ഏതൊക്കെ നോവലിലും കഥയിലും കവിതയിലും ഇവന് ബാക്ക്ഗ്രൌണ്ടായിട്ടുണ്ട് ?
എത്ര സിനിമാ നടീനടന്മാര് ഇവനെ സ്പര്‍ശിച്ചിട്ടുണ്ട് ?
ഈ ഓര്‍മ്മയിലൂടെ ഒന്ന് എത്തിനോക്കിക്കൂടെ
3 comments:
Well, all I can say is. Im hungry.
മാഷെ..
ഇതുപോലെ എത്രയെത്ര പൂക്കള്‍ കൊഴിഞ്ഞുപോകുന്നു..
വേലി ഇല്ലാതായപ്പോള്‍ ഇത്തരം പൂക്കളും അപ്രത്യക്ഷമായി.. വീണ്ടു ഓര്‍മ്മ പുതുക്കാന്‍ അവസരം ഉണ്ടാക്കിയതിന് നന്ദി
കുഞ്ഞന്റെ കമന്റ് കോപ്പിയടിക്കുന്നു. :-)
Post a Comment