Saturday, 2 August 2008

10 . വീടിനകത്തു വെക്കാവുന്ന ചെടി



ഇത് വീട്ടിനകത്തുവെക്കാവുന്ന ചെടിയാണ് .വലിയ പ്രശ്നമില്ലാതെ വളരും . കണ്ടാല്‍ ചിലര്‍ക്ക് പ്ലാസ്റ്റിക്ക് ചെടിയാണെന്ന് തോന്നിയേക്കാം . പക്ഷെ , പേര് മറന്നു പോയി.

1 comment:

അശ്വതി/Aswathy said...

പേര് മറന്നു പോയി.
അത് കഷ്ടമായി...