പെരിങ്ങോട്ടുകര : സോമശേഖര ക്ഷേത്രം ഉത്സവത്തിന് മുന്നോടിയായുള്ള ദേശപ്പറയെടുപ്പ് തുടങ്ങി.
ഫെബ്രുവരി 26 ന് ആണ് ഉത്സവം.
ചാഴൂര്‍ , കുറുമ്പിലാവ് , ആലപ്പാട് , പുള്ള് , പുറത്തൂര്‍ ,വടക്കുംമ്മുറി , കിഴക്കുംമ്മുറി ,കിഴുപ്പിള്ളിക്കര , താന്ന്യം ,മൂത്തേടത്തറ ദേശക്കാരുടെ നേതൃത്വത്തിലാണ് ഉത്സവം .
ഉത്സവദിവസം 3.30 ന് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ ഏഴ് ആനകള്‍ അണിനിരക്കും; തുടര്‍ന്ന് ആല്‍ത്തറമേളം
വൈകീട്ട് ആറുമണിയ്ക്ക് തെക്കുഭാഗത്തിന്റെ വെടിക്കെട്ട് .
രാത്രിയില്‍ കലാപരിപാടികളും ഉണ്ടാകും .
27 ന് രാവിലെ 6 ന് വടക്കുഭാഗത്തിന്റെ വെടിക്കെട്ട്
24 ന് വൈകീട്ട് 6.30 ന് നടക്കുന്ന സമ്മേളനം മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്‌ഘാടനം ചെയ്യും .
തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും.
25 ന് രാത്രി 9 ന് ഗാനമേള ഉണ്ടായിരിക്കുന്നതാണ് .
27 ന് ആറാട്ട് നടത്തും.

2 comments:
ആരാണവിടെ പ്രതിഷ്ഠ ?
Sivan, sreenarayana guru prathishta nadathia kshethramaanithu.
Post a Comment