Sunday, 24 February 2008

7.ശ്രീ സോമശേഖരോത്സവം 2008

2008 ഫെബ്രുവരി 24 ഞായര്‍


സാംസ്കാരിക സമ്മേളനം


സ്വാഗതം : സ്വാമി സര്‍വ്വേശരാനന്ദ :( ശ്രീനാരായണാശ്രമം )

അദ്ധ്യക്ഷന്‍ : സ്വാമി ഋതംബരാനന്ദ ( ജനറല്‍ സെക്രട്ടറി ,ശിവഗിരി

മഠം )

ഉദ്‌ഘാടനം : മുല്ലക്കര രത്നാകരന്‍ ( ബഹു . കൃഷി വകുപ്പുമന്ത്രി )

മുഖ്യപ്രഭാഷണം : അഡ്വേക്കറ്റ് തേറമ്പില്‍ രാമകൃഷ്ണന്‍

എം.എല്‍.എ.

ആശംസാ പ്രസംഗം : അഡ്വേക്കറ്റ് വി.എസ് .സുനില്‍ കുമാര്‍

എം.എല്‍.എ.

എം.പി.ദിനേഷ് I.P.S (തൃശൂര്‍ ജില്ലാ പോലീസ്

സൂപ്രണ്ട് )

കുമാരി വി.കെ .രജനി ( പ്രസിഡണ്ട് , താന്ന്യം

പഞ്ചായത്ത് )

അഡ്വ: കെ.സി. സതീന്ദ്രന്‍ (സെക്രട്ടറി

.എസ്.എന്‍.ഡി.പി യൂണിയന്‍ പെരിങ്ങോട്ടുകര )

നന്ദി : സജിത് പാണ്ടാരിക്കല്‍ , കണ്‍‌വീനര്‍

2008 ഫെബ്രുവരി 26 ( കുംഭം 14 )

ചൊവ്വാഴ്ച


മഹോത്സവം

രാവിലെ 5 മണി : നവകലശാഭിഷേകം

6 ന് ഉഷ പൂജ

8 ന് വിശേഷാല്‍ പൂജ

8.30 ന് : ശ്രീ ബലി

11.30 ന് : മദ്ധ്യാഹ്നപൂജ

3.30 ന് : എഴുന്നള്ളിപ്പ്

6.30 ന് : ദീപാരാധന

തുടര്‍ന്ന്‍ ആലപ്പാട് - പുള്ള് -പുറത്തൂര്‍ , കിഴിപ്പുള്ളിക്കര, താന്ന്യം,

മൂത്തേടത്തറ ദേശക്കാരുടെ വെടിക്കെട്ട്

വെടിക്കെട്ട് ലൈസന്‍സ് : വെന്നൂര്‍ രാജന്‍

തെക്കുഭാഗം വെടിക്കെട്ട് കണ്‍‌വീനര്‍ : ഷിജില്‍ കുരുവേലി


സന്ധ്യക്ക് :
പറ്റ് , കേളി ,

തായമ്പക , വിശേഷാല്‍ പൂജ ,പുഷ്പാജ്ഞലി ,ശിവ സഹസ്രനാമ

പുഷ്പാജ്ഞലി .

2008 ഫെബ്രുവരി 27 ബുധന്‍ :

പുലര്‍ച്ചെ 4 മണിക്ക് കൂട്ടി എഴുന്നള്ളിപ്പ്

തുടര്‍ന്ന് ചാഴൂര്‍ കുറുമ്പിലാവ് , വടക്കും‌മ്മുറി കിഴക്കും‌മ്മുറി ദേശക്കാരുടെ

വെടിക്കെട്ട്

വെടിക്കെട്ട് ലൈസന്‍സ് :വെന്നൂര്‍ രാജന്‍

വടക്കുഭാഗം വെടിക്കെട്ട് കണ്‍‌വീനര്‍: പ്രകാശ് പള്ളത്ത്



രാവിലെ

9 നും 10 നും മദ്ധ്യേ



ആറാട്ടും കൊടിയിറക്കലും

ക്ഷേത്രം ഉപദേശകസമിതി

പ്രസിഡണ്ട് : ശ്രീമദ് സ്വാമി പ്രകാശാനന്ദ ( ശിവഗിരി മഠം )

വൈസ് പ്രസിഡണ്ട് : സുഭാഷ് ഞാറ്റുവെട്ടി

സെക്രട്ടറി : ശ്രീമദ് സ്വാമി സര്‍വ്വേശ്വരാനന്ദ ( ശ്രീ നാരായണാശ്രമം )



കണ്‍‌വീനര്‍ : സജിത്ത് പാണ്ടാരിക്കല്‍ , ചാഴൂര്‍ - കുറുമ്പിലാവ്

മെമ്പര്‍ : ഇ.പി. ഹരീഷ് വടക്കും‌മ്മുറി

മെമ്പര്‍ : പ്രദീപ് കുമാര്‍ തട്ടാം പറമ്പത്ത് ( ആലപ്പാട് - പുള്ള് -

പുറത്തൂര്‍ )

മെമ്പര്‍ : മോഹനന്‍ വലിയപറമ്പില്‍ (കിഴുപ്പിള്ളിക്കര )

മെമ്പര്‍ : അജയന്‍ പൊറ്റേക്കാട്ട് , താന്ന്യം

മെമ്പര്‍ : ദീപക് പൊറ്റേക്കാട്ട് ,മൂത്തേടത്തറ


എഴുന്നള്ളിപ്പ്

ആനകള്‍


വടക്കും‌മ്മൂറി : ചുള്ളീപ്പറമ്പില്‍ വിഷ്ണു ശങ്കര്‍

കിഴക്കും‌മ്മുറി : ചുള്ളീപ്പറമ്പില്‍ സൂര്യന്‍

ചാഴൂര്‍ കുറുമ്പിലാവ് : ചെറായി കൃഷ്ണപ്രസാദ്

ആലപ്പാട് - പുള്ള് - പുറത്തൂര്‍ :പാമ്പാടി രാജന്‍

കിഴുപ്പിള്ളീക്കര : പട്ടത്ത് ശ്രീകൃഷ്ണന്‍

താന്ന്യം : ചുള്ളിപ്പറമ്പില്‍ ശ്രീ റാം

മുത്തേടത്തറ : ബാസ്റ്റ്യന്‍ വിനയ ശങ്കര്‍


മേളം:

നൂറില്‍പ്പരം കലാകാരന്മാരെ അണിനിരത്തി പൂനാരി ഉണ്ണികൃഷ്ണന്‍
നയിക്കു ന്ന മേളം

2008 ഫെബ്രുവരി 24 ന് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് സാംസ്കാരിക
സമ്മേളനം

തുടര്‍ന്ന് 9 മണിക്ക് കൊച്ചിന്‍ പുലരി തിയേറ്റേഴ്‌സിന്റെ നക്ഷത്രങ്ങളേ
സാക്ഷി (നാടകം )

2008 ഫെബ്രുവരി 25 തിങ്കളാഴ്ച രാത്രി 9
മണിക്ക്


ശ്രുതിലയ ഓര്‍ക്കസ്‌ട്ര തൃശൂര്‍ ഒരുക്കുന്ന
ഗാനമേള

2008 ഫെബ്രുവരി ചൊവ്വാഴ്ച രാത്രി 9 മണിക്ക്

വൈക്കം ഭരത് ശ്രീ യുടെ

ശിവോത്സവം ( ഡ്രാമാ സ്കോപ്പ് നൃത്ത നാടകം )

മൂത്തേടത്തറ ദേശക്കാരുടെ പറയെടുപ്പ്

ഒന്നാം ദിവസം 2008 ഫെബ്രുവരി 24 ഞായര്‍

ശ്രീ സോമശേഖര ക്ഷേത്രത്തിനും അഴിമാവ് റോഡിനും കിഴക്കുഭാഗം


ചായപ്പറ :

ചക്കാമാട്ടില്‍ മഹാദേവന്‍ അവര്‍കളുടെ വസതി


ഉച്ചപ്പറ

പണിക്കവീട്ടില്‍ കൃഷ്ണന്‍ ഭാര്യ ദേവയാനി അവര്‍കളുടെ വസതി

ചായപ്പറ :

നടുവില്‍ത്തറ കിഷോര്‍ ബാബു അവര്‍കളുടെ വസതി

അത്താഴപ്പറ :

കാനാടി വിഷ്ണുദാസ് , കരുവാംകുളം റോഡ് , അവര്‍കളുടെ വസതി

മൂത്തേടത്തറ ദേശക്കാരുടെ പറയെടുപ്പ് :

രണ്ടാം ദിവസം 2008 ഫെബ്രുവരി 25

ശ്രീസോമശേഖരക്ഷേത്രത്തിനും അഴിമാവ് റോഡിനും പടിഞ്ഞാറുഭാഗം

ചായപ്പറ


കണാറ ഹരിദാസന്‍ അവര്‍കളുടെ വസതി

ഉച്ചപ്പറ:

കുറ്റിക്കാട്ട് ബാലകൃഷ്ണന്‍ അവര്‍കളുടെ വസതി.

പറദിവസം കോലത്തിന് മാല വഴിപാട് ചെയ്തത്

കോലുകുളങ്ങര ദാസന്‍ മകന്‍ സനാദ്

പറയ്ക്ക് ആന വഴിപാട് നല്‍കിയത് ( 2 ദിവസം )

ഞാറ്റുവെട്ടി ഉണ്ണിരീക്കുട്ടി മകന്‍ സുരേഷ് കുമാര്‍

പറദിവസം നാഗസ്വരം വഴിപാട് നല്‍കിയത്

കൊട്ടാരത്തില്‍ കുട്ടന്‍ മകന്‍ സുബ്രമുണ്യദാസ്

പി.കെ.ഭാസ്കര ശാന്തി ,ഗീതാഭവന്‍ , മൂത്തേടത്തറ

പറദിവസം ചമയം വഴിപാട് നല്‍കിയത്

തറയില്‍ സുബ്രമണ്യദാസ് മകന്‍ അരുണ്‍ ദാസ്

പറ ദിവസം ആനയ്ക്ക് മാല വഴിപാട് നല്‍കിയത്

വേണുശാന്തി , മൂത്തേടത്തറ

പകല്‍‌പ്പൂരം ഉച്ചയ്ക്ക് 12.30ന്

അഡ്വേക്കറ്റ് വിശ്വഭരന്‍ അവര്‍കളുടെ വസതിയില്‍നിന്നും പുറപ്പേടുന്നു.

ഉത്സവദിവസം ചമയം വഴിപാട് നല്‍കിയത് :

പാണപറമ്പില്‍ കൃഷ്ണന്‍ മകന്‍ മുരളി

ഉത്സവദിവസം നാഗസ്വരം വഴിപാട് നല്‍കിയത്

കൂവളത്ത് വേലായുധന്‍ ഭാര്യ കല്യാണി

ഉത്സവത്തിനാവശ്യമായ എണ്ണ വഴിപാട് നല്‍കിയത്

പാണപറമ്പില്‍ കുമാരന്‍ മകന്‍ സലീഷ് കുമാര്‍

ഉത്സവദിവസം പകല്‍പ്പൂരത്തിനും ഉത്സവദിവസം രാത്രി പ്പൂരത്തിനും കോലത്തിന് മാല വഴിപാട് നല്‍കിയത്

ഞാറ്റുവെട്ടി കുമാരന്‍ മകന്‍ ചന്ദ്രബോസ്

ഉത്സവദിവസം പകല്‍പ്പൂരത്തിനും ആനപ്പുറം കയറുന്നവര്‍ക്കും വസ്ത്രം വഴിപാട് നല്‍കിയത്

എം.ജി ട്രേഡേഴ്‌സ് , പെരിങ്ങോട്ടുകര

ഉത്സവദിവസം പകല്‍പ്പൂരത്തിനും രാത്രിപ്പൂരത്തിനും ആനയ്ക്ക് മാല
വഴിപാട് ചെയ്തത്


കോതണ്ടത്ത് സിദ്ധാര്‍ത്ഥന്‍ മകന്‍ അഭിലാഷ്

മൂത്തേടത്തറ കമ്മറ്റി ഭാരവാഹികള്‍

പ്രസിഡണ്ട് : ധര്‍മ്മപാലന്‍ കരാട്ടുപറമ്പില്‍

സെക്രട്ടറി : ബിജോയ് ഞാറ്റുവെട്ടി

വൈസ് പ്രസിഡണ്ട് : രവീന്ദ്രന്‍ കല്ലിക്കട

ജോ.സെക്രട്ടറി : സോമലാല്‍ കുറ്റിക്കാട്ട്

മേള നിയന്ത്രണം: രാജാറാം ഞാറ്റുവെട്ടി

ആന അളവ് : രാജേന്ദ്രന്‍ ഞാറ്റുവെട്ടി

പന്തല്‍ കമ്മറ്റി

ചെയര്‍മാന്‍ : രഞ്‌ജിത് മൂത്രത്തി പറമ്പില്‍

കണ്‍‌വീനര്‍ ; ഷിനോജ് പള്ളിപ്പറമ്പില്‍

ഖജാന്‍ജി : ശ്രീജിത് പോട്ടയില്‍

ഓഡിറ്റിംഗ് കമ്മറ്റി

കരുണാകരന്‍ കരാട്ടുപറമ്പില്‍

പ്രേം‌നാഥ് പള്ളിയില്‍

അശോകന്‍ ഞാറ്റുവെട്ടി

No comments: