സെപ്തംബര്‍ 13,14 ശനി ഞായര്‍
വളര്‍ത്തു പക്ഷി മൃഗ പ്രദര്‍ശനം
ഉദ്‌ഘാടനം: ശ്രീ കെ.പി. രാജേന്ദ്രന്‍ എം.എല്‍.എ
മുഖ്യാതിഥി :ശ്രീ വി.എസ് .സുനില്‍ കുമാര്‍ എം.എല്‍.എ
സമാപമ സമ്മെളനം ഉദ്‌ഘാടനം : ബാബു എം പാലിശ്ശേരി എം.എല്‍ .എ
സര്‍ട്ടിഫിക്കറ്റ് വിതരണം : ശ്രീ തോമസ് ഉണ്ണിയാടന്‍ എം.എല്‍ .എ
അദ്ധ്യക്ഷന്‍ : ശ്രീ .ടി.എന്‍.പ്രതാപന്‍ എം.എല്‍ .എ
തൃശൂര്‍ ജില്ലയിലെ പടിഞ്ഞാറ് നാട്ടിക നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് തളിക്കുളം ബീച്ച് .
ഏറെ പ്രകൃതി രമണീയ മായ സ്ഥലം . അവിടത്തെ ബീച്ച് , സ്നേഹതീരം
അവിടെയാണ് ദക്ഷിണേന്ത്യന്‍ പെറ്റ് ഷോ നടക്കുന്നത് .
വാര്‍ത്താ വിശേഷം :
അഞ്ചിഞ്ച് ഉയരവും ഒമ്പതിഞ്ച് നീളവുമുള്ള കൊച്ചു ഷിവാവ സ്നേഹതീരത്തെ പെറ്റ് ഷോയിലെ വി.ഐ.പി താരമായി. പൊള്ളാച്ചി സ്വദേശി രവിയുടെ വളര്‍ത്തു പക്ഷി മൃഗ ശേഖരത്തിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന തായ്‌ലണ്ട് ശ്വാന ഇനമായ ഷിവാവയുള്‍പ്പെടെ വി.ഐ.പി കള്‍ സ്ഥാനം പിടിച്ചത് .
പ്രദര്‍ശനത്തില്‍ ഏഴ് ലക്ഷം വിലയുള്ള സെര്‍ബിയന്‍ റോട്ട് വീലര്‍ , ന്യൂഗിനി സ്വദേശി ഒന്നര ലക്ഷം വിലയുള്ള ഗാലക്കുറ്റു തത്ത, സൌത്ത അമേരിക്കന്‍ ഇനമായ ബ്ലാക്ക് ഹെഡ് കെയ്ക്കു , പാരറ്റ് , വിവിധ വര്‍ണ്ണത്തിലുള്ള അപൂര്‍വ്വ ഇനം മ്യൂട്ടേഷന്‍ തത്തകള്‍ , പേര്‍ഷ്യന്‍ പൂച്ചകള്‍ , ഗോള്‍ഡന്‍ , സില്‍വര്‍ , ലാഡിഹാമര്‍ , ഗ്രേ പീകോക്ക് ഫെസന്റുകള്‍ എന്നിവ കാണികളുടെ മനം കവര്‍ന്നു.
ജെര്‍മന്‍ , ഇറാക്ക് , ഫ്രാന്‍സ് , , ചെക്ക് റിപ്പബ്ലിക്ക് എന്നിവടങ്ങളില്‍ നിന്ന് ഇറക്കുമതിചെയ്തവയായ ബൊക്കാറോ ട്രബസ്റ്റര്‍ , സ്ട്രേസര്‍ , ജര്‍മന്‍ ബ്യൂട്ടി ഹോമര്‍ , സ്കാന്‍ ഡറൂണ്‍ , ഫ്രഞ്ച് മൊട്രിനോ , ജാക്കോസില്‍ , ഹാന പൌട്ടര്‍ ഇനങ്ങളിലെ പ്രാവുകളാണ് . കാഴ്ചക്ക് വിരുന്നൊരുക്കിയത് .

No comments:
Post a Comment