Friday, 12 September 2008

15. THRISSUR TOWN HALL

തൃശൂര്‍ പബ്ലിക് ലൈബ്രറി നിങ്ങള്‍ കണ്ടിട്ടുണ്ടോ ? അത് പ്രവര്‍ത്തിക്കുന്നത് തൃശൂര്‍ ടൌണ്‍ഹാളിലാണ്. ആ സ്ഥലം കാണ്ടോളൂ

അതിന്റെ ചരിത്ര പാരമ്പര്യം മനസ്സിലാക്കിക്കോളൂ .
ആ കെട്ടിട നിര്‍മ്മാണരീതി തന്നെ നോക്കൂ.
സിവില്‍ എഞ്ചിയനീയറിംഗുകാര്‍ ഇതൊക്കെ ഒരു പഠനവിഷയമാക്കിയെങ്കില്‍ ........
ഇപ്പോഴും സൌന്ദര്യം വിളിച്ചോതുന്ന കെട്ടിടവും അതിനു മുമ്പിലെ പൂന്തോട്ടവും..........
ആരാണ് ഇത് സ്ഥാപിക്കാന്‍ മുന്‍‌കൈ എടുത്തത് ?
അതിനും ഫലകങ്ങള്‍ ആ കഥ പറഞ്ഞു തരും ............
കുട്ടികളെ ഇവിടെ കൊണ്ടുവന്നു കാണിച്ചുകൂടെ
ഇപ്പോള്‍ പബ്ലിക് ലൈബ്രറിയില്‍ ഇഗ്‌നോയുടെ കോഴ്‌സുകള്‍ തുടങ്ങുവാന്‍ പ്ലാനിട്ടിട്ടുണ്ട്.









3 comments:

puTTuNNi said...

ത്രിശ്ശൂരുകാരനായിട്ടും ഇതു ശ്രദ്ദിച്ചിരുന്നില്ല. താങ്ക്സ്‌..
നൈസ് ഫോട്ടോസ്... ഇതു വരെ കാണാത്ത ഒരു ഭംഗി ഈ സ്നാപ്സ് കണ്ടപ്പോള്‍ തോന്നുന്നു..

smitha adharsh said...

സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു നൂറു തവണയെങ്കിലും ചിത്ര രചനാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവിടെ പോയിട്ടുണ്ട്...അവിടെയ്ക്ക് ഒരിക്കല്‍ കൂടി എത്തിച്ചതിനു നന്ദി..ഞങ്ങളുടെ വീട്ടില്‍ പോകാന്‍ ഇതിന്‍റെ മുന്നിലൂടെ തന്നെ പോണം..എങ്കിലേ ഓട്ടോക്കാരന് വഴി അറിയൂ.
Realli I am missing that..
nice..Thannx

Gopan | ഗോപന്‍ said...

സുനില്‍..
പോസ്റ്റിനു വളരെ നന്ദി..സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്തു തൃശൂര്‍ ടൌണ്‍ ഹാളില്‍ വരുമായിരുന്നു.. ഇവിടത്തെ ലൈബ്രറിയില്‍ പുസ്തകങ്ങളുടെ നല്ലൊരു ശേഖരം തന്നെയുണ്ട്‌.. പഴയ നാളുകളെ ഓര്‍മ്മിപ്പിച്ചതിനു പ്രത്യേക നന്ദി.