പെരിങ്ങോട്ടുകര: സോമശേഖര ക്ഷേത്രത്തിലെ ഉത്സവം ഈ വര്‍ഷം നടക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഉത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചിരുന്നു.ഈ വിഷയം വര്‍ക്കല ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് യോഗത്തില്‍ ഗൌരവമായ ചര്‍ച്ചയ്ക്കു വഴിവെച്ചു. ഇതേ തുടര്‍ന്ന് ധര്‍മ്മസംഘം ട്രസ്റ്റിന്റെ പുതിയ സര്‍ക്കുലറില്‍ ഉത്സവത്തില്‍ ആനകളെ എഴുന്നള്ളിയ്ക്കുന്നതും വെടിയ്ക്കെട്ടും നിരോധിച്ച കാര്യം വ്യക്തമാക്കിയിരുന്നു.
വെടിക്കെട്ട് നടത്താനുള്ള നിയമപരമായ സൌകര്യങ്ങള്‍ എക്സ്‌പ്ലോസീവ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
പക്ഷെ, പല കമ്മറ്റികളും ഉത്സവ നിരോധനത്തിനെതിരാണെന്നാണ് അറിയാന്‍ കഴിയുന്നത് .

1 comment:
അതവിടെ നില്‍ക്കട്ടെ. പെരിങ്ങോട്ടുകര കാനാടിദേവസ്ഥാനം യഥാര്‍ത്ത ചാത്തനു സുഖമല്ലേ?
qw_er_ty
Post a Comment