Thursday, 17 November 2011
Sunday, 13 November 2011
39.അയ്കുന്ന് പാണ്ഡവഗിരിക്ഷേത്രം
തൃശൂര്‍ ജില്ലയില്‍ വെങ്ങിണിശ്ശേരിയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് അയ്കുന്ന് പാണ്ഡവഗിരിക്ഷേത്രം . ഒരു കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .സ്വാമി ഭൂതാനന്ദ തീര്‍ത്ഥരാണ് ഈ ക്ഷേത്രം നവീകരിക്കുന്നതിന് മുന്‍കൈ എടുത്തത് . അതിരാവിലെയും വൈകീട്ടും ക്ഷേത്രത്തില്‍ നിന്നുള്ള വീക്ഷണം - പ്രത്യേകിച്ചും താഴെക്ക് ഏറെ ഭംഗി നല്കുന്നു.ഏതാനും ചിത്രങ്ങള്‍ ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. പ്രകൃതി രമണീയ മായ ഈ പ്രദേശം - ഭക്തന്മാരും തീര്‍ത്ഥാടകരും സന്ദര്‍ശിക്കുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ് .
![]() |
പടവുകള്‍ |
![]() |
മുന്‍ഭാഗം |
![]() |
കൊടിമരം |
![]() |
സ്റ്റേജ് ( ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ) ഇവിടെ നിന്നുള്ള വീക്ഷണം ബഹുരസം കാറ്റോ അതിലും രസം |
![]() |
അവണക്ക് ചെടി |
![]() |
ക്ഷേത്രത്തിന്റെ മുന്‍ഭാഗം |
![]() |
എങ്ങനെയുണ്ട് ഈ സൂര്യോദയം ? |
![]() |
സൂര്യോദയം |
![]() |
കല്‍പ്പടവുകള്‍ |
![]() |
ബാക്കിഭാഗം താഴെ |
![]() |
ക്ഷേത്ര ബോര്‍ഡ് |
![]() |
പുതിയ ആല്‍മരവും ആല്‍ത്തറയും |
![]() |
കരിങ്കല്‍ ഫലകം |
![]() |
നോക്കിയാല്‍ അങ്ങനെയങ്ങ് നിന്നുപോകും |
![]() |
കിഴക്കുഭാഗത്തുനിന്നുള്ള വീക്ഷണം |
![]() |
ഇത് കരിങ്കല്ലുകൊണ്ട് ഉണ്ടാക്കുയതാണ് |
Labels:
39.അയ്കുന്ന് പാണ്ഡവഗിരിക്ഷേത്രം
Subscribe to:
Posts (Atom)