Showing posts with label 31. ഫാഷന്‍ ഫ്രൂട്ട് (പാഷന്‍ ഫ്രൂട്ട്) കായ്‌കളായപ്പോള്‍ .............. Show all posts
Showing posts with label 31. ഫാഷന്‍ ഫ്രൂട്ട് (പാഷന്‍ ഫ്രൂട്ട്) കായ്‌കളായപ്പോള്‍ .............. Show all posts

Saturday, 23 July 2011

31. ഫാഷന്‍ ഫ്രൂട്ട് (പാഷന്‍ ഫ്രൂട്ട്) കായ്‌കളായപ്പോള്‍ .............


പാഷന്‍ ഫ്രൂട്ടിനെ ചിലര്‍ ഫാഷന്‍ ഫ്രൂട്ട് എന്നും പറയാറുണ്ട് . പക്ഷെ മലയാളം വിക്കിയില്‍ ഇക്കാര്യം റഫര്‍ ചെയ്തപ്പോള്‍ അറിയാന്‍ കഴിഞ്ഞത് പാഷന്‍ ഫ്രൂട്ട് എന്നാണ്. വള്ളിനാരകം എന്ന നാടന്‍ പേരും ഇതിനുണ്ടത്രെ! തെക്കേ അമേരിക്കന്‍ സ്വദേശിയാണിത് . മലയാളത്തിലെ മിക്കവാറും ബ്ലോഗുകളില്‍ ഫാഷന്‍ ഫ്രൂട്ട് എന്ന പേരാണ് നല്‍കിയിട്ടുള്ളത് പക്ഷെ ഇംഗ്ലീഷില്‍ ഇതിനെ PASSION FRUIT   എന്നാണ് പറയുന്നത് 
കൂടൂതല്‍ അറിയുവാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
. 1. പാഷന്‍ ഫ്രൂട്ട് വിക്കിപ്പീഡിയ
2.അപ്പൂന്റെ ലോകത്തിലെ ഫാഷന്‍ ഫ്രൂട്ട്
3 .പാഷന്‍ ഫ്രൂട്ടിനെക്കുറിച്ച് ജി .ഉണ്ണികൃഷ്ണന്‍ നായര്‍ 
4.പാഷന്‍ ഫ്രൂട്ട് നമുക്കും വളര്‍ത്താം