പാഷന്‍ ഫ്രൂട്ടിനെ ചിലര്‍ ഫാഷന്‍ ഫ്രൂട്ട് എന്നും പറയാറുണ്ട് . പക്ഷെ മലയാളം വിക്കിയില്‍ ഇക്കാര്യം റഫര്‍ ചെയ്തപ്പോള്‍ അറിയാന്‍ കഴിഞ്ഞത് പാഷന്‍ ഫ്രൂട്ട് എന്നാണ്.
വള്ളിനാരകം എന്ന നാടന്‍ പേരും ഇതിനുണ്ടത്രെ!
തെക്കേ അമേരിക്കന്‍ സ്വദേശിയാണിത് . മലയാളത്തിലെ മിക്കവാറും ബ്ലോഗുകളില്‍ ഫാഷന്‍ ഫ്രൂട്ട് എന്ന പേരാണ് നല്‍കിയിട്ടുള്ളത്
പക്ഷെ ഇംഗ്ലീഷില്‍ ഇതിനെ PASSION FRUIT എന്നാണ് പറയുന്നത്
കൂടൂതല്‍ അറിയുവാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
. 1. പാഷന്‍ ഫ്രൂട്ട് വിക്കിപ്പീഡിയ
2.അപ്പൂന്റെ ലോകത്തിലെ ഫാഷന്‍ ഫ്രൂട്ട്
3 .പാഷന്‍ ഫ്രൂട്ടിനെക്കുറിച്ച് ജി .ഉണ്ണികൃഷ്ണന്‍ നായര്‍
4.പാഷന്‍ ഫ്രൂട്ട് നമുക്കും വളര്‍ത്താം
കൂടൂതല്‍ അറിയുവാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
. 1. പാഷന്‍ ഫ്രൂട്ട് വിക്കിപ്പീഡിയ
2.അപ്പൂന്റെ ലോകത്തിലെ ഫാഷന്‍ ഫ്രൂട്ട്
3 .പാഷന്‍ ഫ്രൂട്ടിനെക്കുറിച്ച് ജി .ഉണ്ണികൃഷ്ണന്‍ നായര്‍
4.പാഷന്‍ ഫ്രൂട്ട് നമുക്കും വളര്‍ത്താം
No comments:
Post a Comment