Saturday 23 July 2011

33. നിശാഗന്ധി പൂത്തപ്പോള്‍ ..


ഏറെ നാളിന്റെ കാത്തിരിപ്പ് രാത്രിയില്‍ പൂഷ്പിക്കുന്ന നിശാഗന്ധി . അത് പരത്തുന്ന പരിമളം ചില കാഴ്ചകള്‍
നിശാഗന്ധി മൊട്ടിട്ടപ്പോള്‍
ഇരുട്ടില്‍ വ്യക്തമാകുന്നില്ല അല്ലേ
ഇപ്പോ എങ്ങനെയുണ്ട്
ഇലയില്‍ നിന്ന് മൊട്ട് വരുന്നത് കണ്ടോ ?
പുലര്‍ച്ചെ അഞ്ചുമണിക്ക് .. നിശാഗന്ധി കൂമ്പിയപ്പോള്‍
  വാല്‍ക്കഷണം 
 നിശാഗന്ധിയക്കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ ക്ലിക്ക് ചെയ്യുക
  1. നിശാഗന്ധി വിക്കിപ്പീഡിയ 
2. സന്തോഷിന്റെ ബ്ലോഗിലെ നിശാഗന്ധി
3.മുല്ലയുടെ വീട്ടില്‍ നിശാഗന്ധി വിരിഞ്ഞപ്പൊള്‍ 
4.മിനിടീച്ചറുടെ വീട്ടില്‍ നിശാഗന്ധി വിരിഞ്ഞപ്പോള്‍ റണ്ണിംഗ് കമന്ററി 
5.സൂര്യഗായത്രിയുടെ ബ്ലോഗിലെ നിശാഗന്ധി ഫോട്ടോസ്


32. കാര്‍ണീഷ്യം പുഷ്പിച്ചപ്പോള്‍






31. ഫാഷന്‍ ഫ്രൂട്ട് (പാഷന്‍ ഫ്രൂട്ട്) കായ്‌കളായപ്പോള്‍ .............


പാഷന്‍ ഫ്രൂട്ടിനെ ചിലര്‍ ഫാഷന്‍ ഫ്രൂട്ട് എന്നും പറയാറുണ്ട് . പക്ഷെ മലയാളം വിക്കിയില്‍ ഇക്കാര്യം റഫര്‍ ചെയ്തപ്പോള്‍ അറിയാന്‍ കഴിഞ്ഞത് പാഷന്‍ ഫ്രൂട്ട് എന്നാണ്. വള്ളിനാരകം എന്ന നാടന്‍ പേരും ഇതിനുണ്ടത്രെ! തെക്കേ അമേരിക്കന്‍ സ്വദേശിയാണിത് . മലയാളത്തിലെ മിക്കവാറും ബ്ലോഗുകളില്‍ ഫാഷന്‍ ഫ്രൂട്ട് എന്ന പേരാണ് നല്‍കിയിട്ടുള്ളത് പക്ഷെ ഇംഗ്ലീഷില്‍ ഇതിനെ PASSION FRUIT   എന്നാണ് പറയുന്നത് 
കൂടൂതല്‍ അറിയുവാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
. 1. പാഷന്‍ ഫ്രൂട്ട് വിക്കിപ്പീഡിയ
2.അപ്പൂന്റെ ലോകത്തിലെ ഫാഷന്‍ ഫ്രൂട്ട്
3 .പാഷന്‍ ഫ്രൂട്ടിനെക്കുറിച്ച് ജി .ഉണ്ണികൃഷ്ണന്‍ നായര്‍ 
4.പാഷന്‍ ഫ്രൂട്ട് നമുക്കും വളര്‍ത്താം