Wednesday, 24 December 2008

27.HILL PALACE THRIPPUNITHARA













































പ്രണാമം മഹാരാജാ .
(ഏതു ഭാഗത്തുനിന്നു നോക്കിയാലും അങ്ങോട്ടുനോക്കുന്നതുപോലെ തോന്നുക ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്)
Taking Still Photos  Using TV Tuner Card in the Computer 

3 comments:

മങ്കലശ്ശേരി ചരിതങ്ങള്‍ said...

kollaam...

BTW, kottarathinte akath photography permitted aano?

നിരക്ഷരൻ said...

എന്നാ പണിയാണിത് സാറേ...
കുറച്ച് വിവരണങ്ങള്‍ കൂടെ എഴുതിപ്പിടിപ്പിക്കാമായിരുന്നില്ലേ ?

വീട്ടില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായിട്ടും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. ഇപ്രാവശ്യം നാട്ടില്‍ പോയാല്‍ പാലസ്സിലും പോയിരിക്കും .

ആ താളിയോല ഗ്രന്ധങ്ങള്‍ കണ്ടപ്പോള്‍ എന്റെ അപ്പൂപ്പന്റെ ചില താളിയോലകള്‍ ഓര്‍മ്മവന്നു. പൊന്നുപോലെ ഞാന്‍ സൂക്ഷിച്ചിരുന്ന ആ ഓലകള്‍ ഇപ്പോള്‍ നോക്കിയിട്ട് കാണാനില്ല. ആരോ അടിച്ച് മാറ്റിയിരിക്കുന്നു.

പിന്നെ ആ അവസാനത്തെ പെയിന്റിങ്ങിലെ ദൃഷ്ടി മാറുന്ന കാര്യം . അക്കാലത്തെ കലാകാരന്മാരുടെ ഒരു സ്ഥിരം നമ്പറാണത്. ഇപ്പോള്‍ ആരെങ്കിലും അത്തരം പെയിന്റിങ്ങുകള്‍ ചെയ്യുന്നുണ്ടോന്ന് സംശയമാണ് . മൈസൂര്‍ പാലസിലെ മിക്കവാറും എല്ലാ എണ്ണച്ഛായച്ചിത്രങ്ങളിലും ഈ പ്രതിഭാസം ദര്‍ശിക്കാനാവും . അക്കൂട്ടത്തില്‍ ഒരു ചുമര്‍ നിറഞ്ഞുനില്‍ക്കുന്ന ആനയടക്കമുള്ള മൃഗങ്ങളുള്ള വലിയ വലിയ ചിത്രങ്ങളുമുണ്ട് .

ഈ പോസ്റ്റിന്‌ നന്ദി.

Areekkodan | അരീക്കോടന്‍ said...

I expected an outside photo also...But...